B.Tech Admission 2023- Registration form for filling Anticipatory Vacant Seats(KEAM not qualified candidates)

College of Engineering Poonjar B.Tech Admission for Engineering (KEAM  qualified candidates)

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
കേരള സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ നിയന്ത്രിത മേഖലയിലുള്ള ഗവൺമെൻറ് കോസ്റ്റ് ഷെയറിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഎച്ച്ആർഡി യുടെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെൻറിനു ശേഷം ഒഴിവുണ്ടാകുന്ന സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനം നേടാവുന്നതാണ്.ആയതിനാൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ തന്നിരിക്കുന്ന ഫോം fill ചെയ്യുക.

Registration –Click Here