INTERVIEW-TRADES MAN COMPUTER

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക  നിയമനം സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ട്രേഡ്സ്മാൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിൽ 6.03.2024ന് രാവിലെ 11 മണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ) അവരുടെ ബയോഡേറ്റയും, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9895187685, 04822 271737,  9188405172 സന്ദർശിക്കുക  www.cep.ac.in Read More …

INTERVIEW-VARIOUS POSTS

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ  താത്കാലിക  നിയമനം സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ പ്രധാനമന്ത്രിയുടെ പി.എം. വിശ്വകർമ പദ്ധതിയുടെ ഭാഗമായി ടെയ്‌ലർ (തുന്നൽ) കാർപ്പെൻറർ (മരപ്പണി), ട്രഡീഷണൽ സോഫ്റ്റ് ടോയി മേക്കർ (പരമ്പരാഗത പാവ/ കളിപ്പാട്ട നിർമ്മാണം) എന്നീ ജോലികളിൽ വിദഗ്ദ്ധരായ പരിശീലകരുടെ ഒരു പാനൽ തയ്യാറാക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ഇത്തരം പരിശീലകരായി സേവനമനുഷ്ഠിക്കുവാൻ സന്നദ്ധരായ വർക്കുള്ള അഭിമുഖം 05.03.2024ന് രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു. പ്രസ്തുത പാനലുകളിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം Read More …

INTERVIEW

പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക  നിയമനം സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അസിസ്റ്റൻറ് പ്രഫസ്സർ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് തസ്തികയിൽ 15.01.2024ന് രാവിലെ 11 മണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന AITCE പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ (ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫാസ്റ്റ്ക്ലാസ്സ് ബിരുദാനന്തര ബിരുദം) അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9895187685, 9188405172 സന്ദർശിക്കുക  www.cep.ac.in                Sd/- Read More …

ഡാറ്റഎൻട്രി ട്രെയിനിയുടെ താൽക്കാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 16.01.2024ന് രാവിലെ 11 മണിക്ക് കമ്പ്യൂട്ടർ ഡാറ്റ എൻട്രി ട്രെയിനിയുടെ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. അപേക്ഷകർ അംഗീകൃത ഡിഗ്രിയും പി.ജി.ഡി.സി.എ /ഡി.സി.എ. കോഴ്സും പാസായവരായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9497679771, 9188405172 സന്ദർശിക്കുക  www.cep.ac.in                Sd/-       പ്രിൻസിപ്പാൾ

INTERVIEW

പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക  നിയമനം സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലക്ച്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് തസ്തികയിൽ 15.09.2023ന് രാവിലെ 11 മണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു.  പ്രസ്തുത റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ (ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫാസ്റ്റ്ക്ലാസ്സ് ബിരുദാനന്തര ബിരുദം) അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9447460142, 9562401737 സന്ദർശിക്കുക  www.cep.ac.in

SPOT ADMISSION 2023

IHRD College of Engineering Poonjar, Kottayam (Managed by Govt.of Kerala) കേരള ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള College of Engineering , Poonjar ൽ 2023-2024 അധ്യയന വർഷത്തിലേക്കുള്ള MCA/ B.Tech / B.Tech lateral Entry / Diploma /Diploma Lateral Entry  SPOT ADMISSIONS ആരംഭിക്കുന്നു. Admission നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ Read More …

INTERVIEW FOR VARIOUS POSTS

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക  നിയമനം             സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ്എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലക്ച്ചറർ ഇൻ ഫിസിക്സ്,കെമിസ്ട്രി, ഇ൦ഗ്ലീഷ്, മാത്‍സ്,ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ തസ്തികകളിൽ 10.08.2023ന് രാവിലെ 11 മണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ (ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫാസ്റ്റ്ക്ലാസ്സ് ബിരുദാനന്തര ബിരുദം) അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി Read More …

B.Tech Admission 2023- Registration form for filling Anticipatory Vacant Seats(KEAM not qualified candidates)

College of Engineering Poonjar B.Tech Admission for Engineering (KEAM  qualified candidates) പ്രിയപ്പെട്ട വിദ്യാർത്ഥികളെ, കേരള സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ നിയന്ത്രിത മേഖലയിലുള്ള ഗവൺമെൻറ് കോസ്റ്റ് ഷെയറിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഎച്ച്ആർഡി യുടെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെൻറിനു ശേഷം ഒഴിവുണ്ടാകുന്ന സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനം Read More …