കോവിഡ് 19 സൗജന്യ പരിശീലനം

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ

കോവിഡ്  മുൻ നിര ആരോഗ്യ പ്രവർത്തകർ – സൗജന്യ പരിശീലന പരിപാടി

 

കോവിഡ്-19 മഹാവ്യാധിയെ തുടർന്ന് ഉണ്ടായ ആരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യം

നേരിടുന്നതിനായി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേരള  സർക്കാർ സ്ഥാപനമായ IHRD യും NSDC യും ചേർന്ന്താഴെ പറയുന്ന മേഖലകളിൽ  IHRD യുടെ കോളേജ് ഓഫ്എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ വെച്ച് സൗജന്യ പരിശീലനം നൽകുന്നു.

ക്രമ നം. ജോലി വിഭാഗം കാലാവധി യോഗ്യത സ്ഥാപനം
1 ബേസിക് കെയർ

സപ്പോർട്ട്

195

മണിക്കൂർ

പത്താം

ക്‌ളാസ്

സി.ഇ. പൂഞ്ഞാർ
2 എമർജൻസി കെയർ

സപ്പോർട്ട്

144

മണിക്കൂർ

പ്ലസ് ടു സി.ഇ. പൂഞ്ഞാർ

കുറഞ്ഞ പ്രായ പരിധി 18 വയസ്സ് ആയിരിക്കും. താല്പര്യമുള്ള പരിശീലനാർത്ഥികൾ www.cep.ac.in

എന്ന വെബ്സൈറ്റിൽ   നൽകിയിരിക്കുന്ന ലിങ്ക് വഴിയോ കോളേജ്  ഓഫിസിൽ നേരിട്ടും സെപ്റ്റംബർ 5 നു 5 മണിയ്ക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് :covid19applicationform

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക  ഫോൺ:9562401737, 8547005035 .

ഇ- മെയിൽ –cepoonjar.ihrd@gmail.com