Diploma Exam Notification

Notification

സാങ്കേതിക പരീക്ഷ കൺട്രോളറുടെ കാര്യാലയം

കൈമനം ,  തിരുവനന്തപുരം – 40 ,   തീയതി: – 21-06-2021

ജൂലൈ  7 ന് ആരംഭിക്കുന്ന റെഗുലർ  1 , 3 , സപ്ലിമെന്ററി 2 , 4  സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ഓൺലൈൻ രെജിസ്ട്രേഷൻ ജൂൺ 22  ന് ആരംഭിക്കും. www.sbte.kerala.gov.in എന്ന പോർട്ടൽ മുഖാന്തിരം രെജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ് . അവസാന തീയതി  ഫൈൻ ഇല്ലാതെ ജൂൺ  28 . ഫൈനോട് കൂടി ജൂലൈ 1. വിശദ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

ജോയിന്റ് കൺട്രോളർ