FREE SHORT TERM COURSE (ACCOUNTS EXECUTIVE ) Registration Started….

കേരള സർക്കാർ സ്ഥാപനമായ പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൽ സ്‌കിൽ ഡെവലപ്മെന്റ് മിഷൻ  (KASE ) -ൻറെ  സഹകരണത്തോടെ കേന്ദ്ര ഗവൺമെൻറ്  അംഗീകൃത അക്കൗണ്ട്സ് എക്സിക്യൂട്ടീവ് സൗജന്യ കോഴ്സിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു  വിത്ത് കൊമേഴ്‌സ്  അല്ലെങ്കിൽ സാമ്പത്തിക രംഗത്ത് കുറഞ്ഞത് രണ്ട്  വർഷം   പ്രവർത്തിപരിചയം അല്ലെങ്കിൽ ബി.കോം/ ബി ബി എ / ഗ്രാജുവേഷൻ വിത്ത് എക്കണോമിക്സ് ആണ് അടിസ്ഥാന യോഗ്യത.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/JCgatx8cXwFakMWVA

കൂടുതൽ വിവരങ്ങൾക്ക്:  9446122060, 8547005035.