Interview for Asst. Professors(ad-hoc)

സർക്കാർ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് , കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഈ അദ്ധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. അറുപതു ശതമാനം മാർക്കോടെ അതാതു വിഷയങ്ങളിൽ ബി.ടെക് , എം.ടെക് യോഗ്യത നേടിയിട്ടുള്ളവർക്കു താഴെ വിവരിക്കുന്ന തീയതികളിൽ കോളേജിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.


വിഷയംതീയതിസമയം
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് July 10, 201910:00 AM
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്July 11, 2019 10:00 AM
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് July 12, 2019 10:00 AM

കൂടുതൽ വിവരങ്ങൾക്ക് 04822-271737, 8547005035 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .