INTERVIEW FOR VARIOUS POSTS

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക  നിയമനം

           

സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ്എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലക്ച്ചറർ ഇൻ ഫിസിക്സ്,കെമിസ്ട്രി, ഇഗ്ലീഷ്, മാത്‍സ്,ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ തസ്തികകളിൽ 10.08.2023ന് രാവിലെ 11 മണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ (ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫാസ്റ്റ്ക്ലാസ്സ് ബിരുദാനന്തര ബിരുദം) അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ  നേരിട്ട് ഹാജരാകേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9447400698, 9562401737

സന്ദർശിക്കുക  www.cep.ac.in

CEP                                                                                                Sd/- 

07-08-2023                                                                          PRINCIPAL