കേരളപ്പിറവി ദിനാചരണം: ഭരണ ഭാഷ-മലയാള ഭാഷ – പ്രതിജ്ഞ

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെയും നേതൃത്വത്തിൽ കേരളപിറവി ആഘോഷം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാർ ഭരണ ഭാഷ-മലയാള ഭാഷ പ്രതിജ്ഞ എടുത്തു.