SEMINAR ON KEAM 2023 -OPTION REGISTRATION

KEAM 2023 : എഞ്ചിനീയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ – അറിയേണ്ടതെല്ലാം
————————————————————————————————-

എഞ്ചിനീയറിംഗ് കരിയർ തിരഞ്ഞെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സംശയ നിവാരണങ്ങളും IHRD പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ അധ്യാപകർ നയിക്കുന്ന സെമിനാർ

ജൂലൈ 7 വെള്ളി 10.00 AM -12.00 PM

പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള കോളേജ് ബസ് സൗകര്യം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

ക്ലാസുകൾ ഓൺലൈൻ ആയും പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക് 9447395515, 9605838412, 9747429016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പങ്കെടുക്കുവാൻ താല്‌പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

https://bit.ly/KEAM2023optionregistration

താഴെ കൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ആയി പങ്കെടുക്കാം

https://meet.google.com/ikh-vris-oyj