കുസാറ്റ് റാങ്ക് ജേതാവ് രോഹിത് എസ് – നു അനുമോദനം

DSC_0315

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബി. ടെക് പരീക്ഷയിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീ രോഹിത് എസ് നെ അനുമോദിക്കാൻ 02-02-2019, 11.00 AM നു കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . ഇ .എസ് . ജയചന്ദ്രന്റെ അധ്യക്ഷതയിൽ കോളേജിൽ വെച്ച് നടന്ന യോഗം ശ്രീ പി . സി . ജോർജ് M.L.A.നിർവഹിക്കുകയും റാങ്ക് ജേതാവിനു ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അനുമോദന യോഗത്തിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് , വാർഡ് മെമ്പർ ശ്രീ അനിൽകുമാർ, കൊച്ചിൻ ഷിപ് യാർഡ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ശ്രീ രാധാകൃഷ്‌ണ മേനോൻ , പി .ടി .എ പ്രസിഡന്റ് അഡ്വ. സജു ഇടത്തിൽ , മുൻ പി .ടി എ പ്രസിഡന്റ് അഡ്വ. ജോർജ് സെബാസ്റ്റ്യൻ മണികൊമ്പേൽ , സൂപ്രണ്ട് മുസ്തഫ കമാൽ എന്നിവർ ആശംസകൾ അർപ്പിച്ചു .

 

DSC_0270 DSC_0284 DSC_0289 DSC_0303 DSC_0315 DSC_0325 DSC_0328 DSC_0330 DSC_0332 DSC_0340 DSC_0347 DSC_0348 rank02